uTalk ഏത് ഭാഷയിലൂടെയും പഠിക്കൂ

ആപ്പ് വഴിയുള്ള വാങ്ങലുകൾ
3.5
3.5K അവലോകനങ്ങൾ
500K+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

ഭാഷകൾ‌ വേഗത്തിൽ‌ പഠിക്കൂ : uTalk മികച്ച ഫലം നൽകുന്നു, കാരണം നിങ്ങൾ‌ കേൾക്കുന്ന ഓരോ വാക്കും നിങ്ങളുടെ പുതിയ ഭാഷയിലാണ്, അത് മൂലം‌ ആദ്യ ദിനം മുതൽ‌ നിങ്ങൾ‌ സംസാരിക്കുകയും കേൾക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നു.

ഈ ആപ്ലിക്കേഷന് 140-ൽപ്പരം ഭാഷകളുടെ ഒരു വലിയ ശ്രേണി തന്നെയുണ്ട്, അതോടൊപ്പം ഓരോന്നിലും സൌജന്യ സ്റ്റാർട്ടർ പദങ്ങളും, ഇത് ഒട്ടും തന്നെ റിസ്കില്ലാതെ നിങ്ങൾക്ക് ട്രൈ ചെയ്ത് നോക്കാം. ഗെയിമുകളിൽ പൂർണ്ണ മാർക്ക് സ്കോർ ചെയ്ത് അൺലോക്ക് ചെയ്യൂ, നിങ്ങളുടെ ഭാഷയിൽ ഒരു അധിക വിഷയം, തികച്ചും സൌജന്യമായി.
ഈ 3 കാരണങ്ങളാൽ ഒരു പുതിയ ഭാഷ സംസാരിക്കാൻ uTalk നിങ്ങളെ സഹായിക്കുന്നു:


1. തദ്ദേശവാസികളിൽ നിന്നും നേരിട്ട് പഠിക്കൂ: ഞങ്ങൾ തദ്ദേശവാസികളെ റെക്കോർഡു ചെയ്യുന്നു അങ്ങനെ നിങ്ങൾക്ക് ഓരോ വാക്കുകളുടെയും വ്യക്തമായ ഉച്ചാരണം കേൾക്കാനാകും. അതിനു ശേഷം ഞങ്ങൾ നിങ്ങളെ അവരുടെ ഉച്ചാരണം അനുകരിക്കാനും നിങ്ങളുടെ ശബ്‌ദം അവരുമായി താരതമ്യപ്പെടുത്താനും സഹായിക്കുന്നു.

2. ഒത്തിരി വാക്കുകൾ: ഉപയോഗപ്രദമായ ദൈനംദിന വാക്കുകളും വാക്യങ്ങളും. ഭക്ഷണവും പാനീയവും പോലുള്ള വിഷയങ്ങൾ‌ പൂർ‌ത്തിയാകാൻ രണ്ട് മുതൽ മൂന്ന് മണിക്കൂർ വരെ എടുക്കും. പക്ഷേ നിങ്ങൾക്ക് ഒരു സമയം വെറും അഞ്ച് മിനിറ്റ് ചെലവഴിച്ചാലും മതി. 60-ൽപ്പരം വിഷയങ്ങൾ, മൊത്തം ഏതാണ്ട് 180 മണിക്കൂർ പഠനം.

3. നിങ്ങളെ പ്രചോദിപ്പിക്കുന്നു: ക്രമേണ ബുദ്ധിമുട്ടുള്ള അഞ്ച് ഗെയിമുകളിലൂടെ നീങ്ങുമ്പോൾ പ്രോഗ്രസ്സ് ബാറുകളിൽ നിങ്ങളുടെ സ്‌കോറുകൾ പരിശോധിക്കാവുന്നതാണ്. പൂർണ്ണ മാർക്ക് ലഭിക്കാൻ, നിങ്ങൾക്ക് ആ വാക്കുകളും നിങ്ങളുടെ സ്വന്തം ഭാഷയും അറിയേണ്ടതുണ്ട്.

ഇത് ആർക്കു വേണ്ടിയുള്ളതാണ്?ഒരു പുതിയ ഭാഷ പഠിക്കാനുള്ള uTalk -ന്റെ പരീക്ഷിച്ചു വിജയിച്ച മാർ‌ഗ്ഗം, 25 വർഷത്തിലേറെയായി വികസിപ്പിച്ചെടുത്തതാണ്, തുടക്കക്കാർ‌ക്ക് ഏറ്റവും അനുയോജ്യമായത്. പക്ഷേ, വിശാലമായ ഭാഷകൾ കാരണം ഇത് ശരാശരിക്കാർക്ക് വിലമതിക്കാനാവാത്തതാണ്.അവരുടെ പദാവലിയിലും ഉച്ചാരണത്തിലും ഉള്ള വിടവുകൾ നികത്താൻ സഹായിക്കുന്നു.

uTalk-ലെ എല്ലാം സബ്‌സ്‌ക്രൈബ് ചെയ്യുക, അല്ലെങ്കിൽ ഭാഷകളും വിഷയങ്ങളും പ്രത്യേകം വാങ്ങുക. ആപ്ലിക്കേഷൻ നിങ്ങളുടെ ഉപകരണങ്ങൾക്കിടയിൽ ഓട്ടോമാറ്റിക്കായി സിങ്ക് ചെയ്യുന്നു. ഉള്ളടക്കം ഡൗൺലോഡ് ചെയ്‌തുകൊണ്ട് ഓഫ്‌ലൈനിൽ ഉപയോഗിക്കുക.

നിങ്ങളുടെ ഭാഷ തെരയുക:

അമേരിക്കൻ ഇംഗ്ലീഷ്
അർമേനിയൻ
അൽബേനിയൻ
അസർബൈജാനി
അംഹാരിക്
അറബിക് (ഈജിപ്ത്, മൊറോക്കൊ, യുണൈറ്റഡ് അറബ് എമിറൈറ്റ്‌സ്, ലെബനൻ)
ആധുനിക സ്റ്റാൻഡേർഡ് അറബിക്
ആഫ്രിക്കാൻസ്
ആസ്സാമീസ്
ഇഗ്ബോ
ഇംഗ്ലീഷ് (ഇന്ത്യ)
ഇൻഡോനേഷ്യൻ
ഇലോകോ
ഇറ്റാലിയൻ
ഉക്രേനിയൻ
ഉസ്‌ബെക്ക്
ഉറുദു
എസ്‌പരാന്റോ
എസ്റ്റോണിയൻ
ഐസ്‌ലാൻഡിക്
ഐറിഷ്
ഒഡിയ
ഒറോമോ
ഓസ്‌ട്രേലിയൻ ഇംഗ്ലീഷ്
കനേഡിയൻ ഇംഗ്ലീഷ്
കനേഡിയൻ ഫ്രഞ്ച്
കന്നഡ
കലാല്ലിസട്ട്
കസാഖ്
കറ്റാലാൻ
കാന്റണീസ്
കിന്യര്‍വണ്ട
കിർഗിസ്
കുർദ്ദിഷ് (തുർക്കി)
കൊറിയൻ
ക്രൊയേഷ്യൻ
ഖമെർ
ഖോസ
ഗലീഷ്യൻ
ഗുജറാത്തി
ഗ്രീക്ക്
ചീനഭാഷ-ലളിതലിപി
ചെക്ക്
ജർമ്മൻ
ജാപ്പനീസ്
ജാവാനീസ്
ജോർജിയൻ
ടർക്കിഷ്
ടിബറ്റൻ
ടുംബുക
ടൈഗ്രിന്യ
ടോക് പിസിൻ
ഡച്ച്
ഡാനിഷ്
തമിഴ്
താജിക്
തായ്
തുർക്‌മെൻ
തെലുങ്ക്
ത്സ്വാന
നെപ്പോളിറ്റാൻ
നേപ്പാളി
നോർവീജിയൻ
ന്യൻജ
പഞ്ചാബി (ഇന്ത്യ, പാക്കിസ്ഥാൻ)
പഷ്തു
വു ചൈനീസ് (ഷാങ്ഹായ്)
പുരാതന യവന ഭാഷ
പേർഷ്യൻ (അഫ്‌ഗാനിസ്ഥാൻ, ഇറാൻ)
പോർച്ചുഗീസ്
പോളിഷ്
ഫിജിയൻ
ഫിന്നിഷ്
ഫിലിപ്പിനോ
ഫ്രഞ്ച്
ഫ്ലമിഷ്
ബംഗാളി
ബർമീസ്
ബൾഗേറിയൻ
ബാസ്‌ക്
ബെംബ
ബെലാറുഷ്യൻ
ബോസ്നിയൻ
ബ്രസീലിയൻ പോർച്ചുഗീസ്
ബ്രിട്ടീഷ് ഇംഗ്ലീഷ്
ഭൂട്ടാനി
മംഗോളിയൻ
മലഗാസി
മലയാളം
മലെയ്
മവോറി
മറാത്തി
മാൻസ്
മാസിഡോണിയൻ
മാൾട്ടീസ്
മിശ്രഭാഷ (നൈജീരിയ)
യൊറൂബാ
ലക്‌സംബർഗിഷ്
ലാവോ
ലാറ്റിൻ
ലാറ്റിൻ അമേരിക്കൻ സ്‌പാനിഷ്
ലദീനോ
ലാറ്റ്വിയൻ
ലിംഗാല
ലിത്വാനിയൻ
വിയറ്റ്നാമീസ്
വെൽഷ്
വൊളോഫ്
ഷോണ
സമോവൻ
സർഡിനിയാൻ
സിന്ധി
സിസിലിയൻ
സിംഹള
സുലു
സെബുവാനോ
സെർബിയൻ
സൊറാനി കുർദിഷ്
സോമാലി
സതേണ്‍ സമി
സ്കോട്ടിഷ് ഗൈലിക്
സ്കോട്സ്
സ്‌പാനിഷ്
സ്‌പാനിഷ് (അർജൻറീന)
സ്ലോവാക്
സ്ലോവേനിയൻ
സ്വാഹിലി
സ്വിസ് ജർമ്മൻ
സ്വീഡിഷ്
ഹംഗേറിയൻ
ഹിന്ദി
ഹീബ്രു
ഹെയ്‌തിയൻ
ഹൗസ
റഷ്യൻ
റൊമാനിയൻ

എന്തെങ്കിലും ചോദ്യങ്ങളുണ്ടോ? support@utalk.com
uTalk.com-ൽ ഞങ്ങളെ ഇപ്പോൾ സന്ദർശിക്കൂ
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, മാർ 31

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഡാറ്റയൊന്നും പങ്കിട്ടില്ല
ഡെവലപ്പർമാർ എങ്ങനെയാണ് പങ്കിടൽ പ്രഖ്യാപിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതലറിയുക
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 4 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം
Play കുടുംബ നയം പാലിക്കാൻ പ്രതിജ്ഞാബദ്ധതയുണ്ട്

റേറ്റിംഗുകളും റിവ്യൂകളും

3.5
3.18K റിവ്യൂകൾ

പുതിയതെന്താണ്

- ബഗ് ഫിക്സുകളും മെച്ചപ്പെടുത്തലുകളും

ചോദ്യങ്ങൾ? പ്രതികരണം? ബഗ്ഗുകൾ? വിളിക്കൂ +44 (0) 2073717711 അല്ലെങ്കിൽ ബന്ധപെടൂ hello@utalk.com

ആപ്പ് പിന്തുണ

ഫോൺ നമ്പർ
+442073717711
ഡെവലപ്പറെ കുറിച്ച്
EUROTALK LIMITED
support@utalk.com
315-317 New Kings Road LONDON SW6 4RF United Kingdom
+44 7973 223554

EuroTalk Ltd ഡെവലപ്പറിൽ നിന്ന് കൂടുതൽ ഇനങ്ങൾ

സമാനമായ അപ്ലിക്കേഷനുകൾ