Premom

ആപ്പ് വഴിയുള്ള വാങ്ങലുകൾ
4.7
23.3K അവലോകനങ്ങൾ
1M+
ഡൗൺലോഡുകൾ
ഉള്ളടക്ക റേറ്റിംഗ്
എല്ലാവർക്കും
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം
സ്‌ക്രീൻഷോട്ട് ചിത്രം

ഈ ആപ്പിനെക്കുറിച്ച്

Premom-ലേക്ക് സ്വാഗതം!
Premom-ന്റെ അണ്ഡോത്പാദന ട്രാക്കർ, ടെസ്റ്റ് റീഡർ എന്നിവ, ഗർഭം ധരിക്കുന്നതിനുളള ശ്രമങ്ങൾക്കിടയിൽ നിന്ന് വെറും അനുമാനങ്ങളെ പുറത്താക്കിക്കൊണ്ട് ചക്രങ്ങൾ കൃത്യമായി പ്രവചിക്കുകയും അണ്ഡോത്പാദനം ട്രാക്ക് ചെയ്യുകയും നിങ്ങൾ ഗർഭം ധരിക്കുന്നതിന് ഏറ്റവും സാദ്ധ്യത കൂടിയ കാലയളവ് കണ്ടെത്തുകയും ചെയ്യുന്നു. ഇതിലൂടെ ഈ ആപ്പ് നിരവധി സ്ത്രീകളെ വേഗത്തിലും സ്വാഭാവികമായും വിജയകരമായി ഗർഭം ധരിക്കുന്നതിന് സഹായിക്കുന്നു.

മികച്ച അണ്ഡോത്പാദന പരിശോധനയായി ഫോർബ്‌സ് ഹെൽത്ത് അംഗീകാരം നൽകിയിട്ടുളള, നിങ്ങൾക്ക് എപ്പോഴും വിശ്വാസമർപ്പിക്കാവുന്ന ആർത്തവ ചക്ര ട്രാക്കർ, ഫെർട്ടിലിറ്റി ട്രാക്കർ, ഗർഭധാരണ-സംബന്ധിയായ ആപ്പ് എന്നീ നിലകളിലും Premom സഹായ ഹസ്തം നീട്ടുന്നു.

പുതിയത്! Premom ന്‍റെ പങ്കാളി ഫീച്ചർ - Predad™
നിങ്ങളുടെ പങ്കാളിയുമായി അക്കൗണ്ടുകൾ ലിങ്ക് ചെയ്യുന്നതിലൂടെ നിങ്ങളുടെ ഗർഭധാരണ ആസൂത്രണം മെച്ചപ്പെടുത്തുക. നിങ്ങളുടെ മാസമുറ, ഫെര്‍ട്ടൈല്‍ വിന്‍ഡോ, ഗർഭധാരണ നില എന്നിവയെക്കുറിച്ചുള്ള അപ്‌ഡേറ്റുകൾ, പിന്തുണാ പ്രവർത്തനങ്ങൾക്കായുള്ള സമയോചിതമായ റിമൈന്‍ഡറുകകൾക്കൊപ്പം അവന് ലഭിക്കും. ഒരുമയോടെ അണ്ഡോത്പാദന സമയം കൈകാര്യം ചെയ്യുക, സമ്മർദ്ദം ഒഴിവാക്കുകയും നിങ്ങളുടെ ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുക. നിങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും ഗർഭധാരണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കാനും Premom അവനുമായി പങ്കിടുക!"

ഫീച്ചറുകൾ
ഓവുലേഷൻ കാൽക്കുലേറ്റർ, ഫെർട്ടിലിറ്റി ട്രാക്കർ
+ നിങ്ങളുടെ ഫോണിന്റെ ക്യാമറ ഉപയോഗിച്ച് അണ്ഡോത്പാദന പരിശോധനകളുടെ ഫലങ്ങൾ സ്‌കാൻ ചെയ്യുക. നിങ്ങളുടെ ഗർഭധാരണം നടക്കുന്നതിനുളള ഏറ്റവും മികച്ച അവസരമൊരുക്കിക്കൊണ്ട്, നിങ്ങൾ ഗർഭം ധരിക്കുന്നതിന് ഏറ്റവും സാദ്ധ്യതയുളള ദിവസങ്ങൾ കൃത്യമായി വിശകലനം ചെയ്യുന്നതിനും പ്രവചിക്കുന്നതിനും Premom-നെ അനുവദിക്കൂ
+ നിങ്ങളുടെ അണ്ഡോത്പാദന പരിശോധനാ ഫലങ്ങളെ അടിസ്ഥാനമാക്കി നിങ്ങൾക്ക് ഗർഭധാരണത്തിനായി ലഭിക്കാവുന്ന ഏറ്റവും ഉത്തമ ദിനങ്ങളുടെ ചക്രത്തിന്റെ തൽ-സമയ പ്രവചനങ്ങൾ നേടൂ
+ ബേസൽ ബോഡി ടെമ്പറേച്ചർ ട്രാക്കർ: എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഞങ്ങളുടെ BBT ചാർട്ടിൽ ഞങ്ങളുടെ സ്മാർട്ട് ബേസൽ തെർമോമീറ്റർ ഉപയോഗിച്ച് ശരീരോഷ്മാവിന്റെ അളവുകൾ സ്വയമായി സമന്വയിപ്പിക്കപ്പെടുന്നു
+ നിങ്ങളുടെ അണ്ഡോത്പാദനം ട്രാക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിൽ നിങ്ങളുടെ വ്യക്തിപരമായ ചക്രങ്ങൾ സംബന്ധിച്ച കൂടുതൽ അറിവ് നേടുകയും അതിലൂടെ നിങ്ങളുടെ ഗർഭധാരണ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിലേക്ക് ഒരു ചുവടു കൂടി സമീപിക്കുകയും ചെയ്യാം.

പീരീഡ് ട്രാക്കർ, ആർത്തവചക്ര കലണ്ടർ
Aunt Flo അപ്രതീക്ഷിതമായി ഇനി സന്ദർശിക്കില്ല! Premom-ന്റെ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് അണ്ഡോത്പാദനവും ആർത്തവവും ഇപ്പോൾ കൃത്യമായി പ്രവചിക്കുന്നതിന് സാദ്ധ്യമാണ് - ക്രമരഹിതമായ ആർത്തവ ചക്രങ്ങളുള്ള സ്ത്രീകളുടേത് പോലും. Premom-ന്റെ സൗജന്യ പീരീഡ് ട്രാക്കർ, നിങ്ങളുടെ ആർത്തവം ട്രാക്ക് ചെയ്യുന്നതിനും വിവിധങ്ങളായ ആർത്തവ-സംബന്ധിയായ സാധാരണ ലക്ഷണങ്ങൾ രേഖപ്പെടുത്തി വെക്കുന്നതിനും അവ വിശകലനം ചെയ്യാനും സഹായിക്കുന്ന, സാങ്കേതികമായി മുന്നിട്ടതും ആധുനികവുമായ ഒരു ആർത്തവ ചക്ര ട്രാക്കറാണ്.
+ ഞങ്ങളുടെ പീരിഡ് ആൻഡ് സൈക്കിൾ ട്രാക്കർ ഉപയോഗിച്ച്, നിങ്ങളുടെ ആർത്തവം, രക്ത സ്രാവത്തിന്റെ തീവ്രത, അണ്ഡോത്പാദനം, ഗർഭ ധാരണത്തിന് ഏറ്റവും മികച്ച സമയം, ബീജസങ്കലനം, സെർവിക്കൽ മ്യൂക്കസ് എന്നിവ ട്രാക്ക് ചെയ്യുക
+ 30+ ലക്ഷണങ്ങളും പ്രവർത്തനങ്ങളും ട്രാക്ക് ചെയ്ത് റിപ്പോർട്ട് ചെയ്യുക. PMS, അണ്ഡോത്പാദന-സംബന്ധിയായ ലക്ഷണങ്ങൾ എന്നിവയുടെ ഒരു പീരീഡ് ഡയറി സൂക്ഷിക്കുക
+ നിങ്ങളുടെ ആർത്തവം, അണ്ഡോത്പാദന ദിവസം, പ്രോജെസ്‌റ്റെറോൺ ടെസ്റ്റുകൾ, BBT, ലൈംഗിക പ്രവർത്തനങ്ങൾ എന്നിവയ്ക്കായി ഓർമ്മപ്പെടുത്തലുകൾ ക്രമീകരിക്കുക

ഗർഭാവസ്ഥയുടെ ട്രാക്കർ
ഗർഭധാരണം നടന്നുവോ? നിങ്ങളുടെ പ്രസവ തീയതി കണക്കാക്കുന്നതിനും നിങ്ങളുടെ ശിശുവിന്റെ വളർച്ച ഓരോ ആഴ്ചയിലും ട്രാക്ക് ചെയ്യുന്നതിനും ആദ്യമായി അമ്മയായിത്തീരുമ്പോൾ എന്താണ് പ്രതീക്ഷിക്കേണ്ടതെന്ന് സംബന്ധിച്ച വ്യക്തിഗതമാക്കിത്തീർത്ത വിവരങ്ങളുടെ ലഭിക്കുന്നതലിനും Premom-ന്റെ പ്രെഗ്‌നൻസി ട്രാക്കർ കമ്പാനിയൻ ഉപയോഗിക്കുക.

ഫെർട്ടിലിറ്റി വിദഗ്ധരിൽ നിന്ന് പഠിക്കുക

പിന്തുണാ സമൂഹം

ചോദ്യങ്ങളുണ്ടോ? support@premom.com എന്ന വിലാസത്തിൽ ഇമെയിൽ ചെയ്യുക

ശ്രദ്ധിക്കുക: Premom ആപ്പ് ഒരു ജനന നിയന്ത്രണ മാർഗ്ഗമായി/ഗർഭനിരോധന മാർഗ്ഗമായി പരിഗണിക്കുവാൻ പാടുളളതല്ല
അപ്‌ഡേറ്റ് ചെയ്ത തീയതി
2025, ഏപ്രി 26

ഡാറ്റാ സുരക്ഷ

ഡെവലപ്പര്‍മാർ നിങ്ങളുടെ ഡാറ്റ ശേഖരിക്കുകയും പങ്കിടുകയും ചെയ്യുന്നത് എങ്ങനെയെന്ന് മനസ്സിലാക്കുന്നതിലൂടെയാണ് സുരക്ഷ ആരംഭിക്കുന്നത്. നിങ്ങളുടെ ഉപയോഗത്തെയും പ്രദേശത്തെയും പ്രായത്തെയും അടിസ്ഥാനമാക്കി ഡാറ്റാ സ്വകാര്യതയും സുരക്ഷാ നടപടികളും വ്യത്യാസപ്പെടാം. ഡെവലപ്പര്‍ ഈ വിവരങ്ങൾ നൽകി കാലക്രമേണ ഇത് അപ്ഡേറ്റ് ചെയ്തേക്കാം.
മൂന്നാം കക്ഷികളുമായി ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ പങ്കിട്ടേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 5 എണ്ണവും
ഈ ആപ്പ് ഈ ഡാറ്റാ തരങ്ങൾ ശേഖരിച്ചേക്കാം
ലൊക്കേഷൻ, വ്യക്തിപരമായ വിവരങ്ങൾ എന്നിവയും മറ്റ് 7 എണ്ണവും
ട്രാൻസിറ്റിൽ ഡാറ്റ എൻക്രിപ്റ്റ് ചെയ്തിരിക്കുന്നു
ആ ഡാറ്റ ഇല്ലാതാക്കാൻ നിങ്ങൾക്ക് അഭ്യർത്ഥിക്കാം

റേറ്റിംഗുകളും റിവ്യൂകളും

4.7
23.1K റിവ്യൂകൾ

പുതിയതെന്താണ്

നിങ്ങളുടെ ഫെർട്ടിലിറ്റി അനുഭവം മെച്ചപ്പെടുത്തുന്നതിനായി Premom നിരന്തരം അപ്‌ഡേറ്റുകൾ നൽകുന്നു, വേഗത്തിൽ ഗർഭിണിയാകാൻ നിങ്ങളെ സഹായിക്കുന്നു. ഈ അപ്‌ഡേറ്റിൽ ഇവ ഉൾപ്പെടുന്നു:
ബഗ് പരിഹരിക്കലുകളും പ്രകടന മെച്ചപ്പെടുത്തലുകളും.
പ്രേമം ഉപയോഗിക്കുന്നത് ഇഷ്ടമാണോ? ഞങ്ങൾക്ക് ഒരു റേറ്റിംഗും അവലോകനവും നൽകൂ, ഞങ്ങളെയും കണ്ടെത്താൻ മറ്റുള്ളവരെ സഹായിക്കൂ!